Duration 20:43

Chakkappazham | Flowers | Ep207

1 560 484 watched
0
43.6 K
Published 28 Jul 2021

Emaster Digital Education App കേരള സിലബസിൽ 8 മുതൽ +2 വരെ.. ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes.. Download Now: https://play.google.com/store/apps/details?id=com.emaster Join us on Facebook- https://www.facebook.com/flowersonair Instagram- https://www.instagram.com/flowersonair Twitter https://www.twitter.com/flowersonair

Category Entertainment

Show more

Comments - 1891
  • @
    @HariShankar-oy3ur3 years ago ഗർഭിണിയായിരിക്കുന്ന സമയത്തും അഭിനയിക്കുന്ന ആശ ചേച്ചിക്ക്ഇരിക്കട്ടെ ഒരുകുതിരപ്പവൻ 3565
  • @
    @afsalaflu33583 years ago ഞാൻ ഇതിന് കൂട്ട് നിക്കൂല, നീ നിക്കണ്ട നീ അങ്ങ് മാറി നിന്നാ മതി-
    കുഞ്ഞുണ്ണി thug
    303
  • @
    @leonstom78283 years ago "പച്ചകൊടി" കാര്യം പറഞ്ഞ് ലളിതക്ക് കുഞ്ഞുണ്ണിയെ ഭീക്ഷണിപ്പെടുത്തി 1,00,000 ലക്ഷം രൂപ വാങ്ങിച്ച് ഉത്തമന് കൊടുക്കാമായിരുന്നല്ലോ.എപ്പടി! 283
  • @
    @sgabhilash54743 years ago മാലിക്കിലെ വേഷം വളരെ നന്നായിട്ടുണ്ട് പ്രതേകിച്ചു ചെറുപ്പത്തിലേ വേഷപ്പകർച്ച നല്ല ക്യൂട്ട് ആയിട്ടുണ്ട്, വളരെ ഇഷ്ടപ്പെട്ടു ഇനിയും നല്ല റോളുകൾ കുഞ്ഞുണ്ണി ചേട്ടന് ( അമൽ രാജ്‌ദേവ് ) കിട്ടട്ടെ എന്ന് ആശംസിക്കുന്നു ... 16
  • @
    @presti3903 years ago ശിവേട്ടൻ തുടക്കമൊന്ന് പതറിയെങ്കിലും, ഇപ്പോ ശിവേട്ടൻ പൊളിയാണ് ❤️😍 83
  • @
    @hashimmohamed88303 years ago അച്ഛമ്മയുടെ അഭിപ്രായത്തിൽ യോജിക്കുന്നവരുണ്ടോ 🤩 32
  • @
    @SreeZzDQ.3 years ago ആ സ്ഥലം വിറ്റ് എല്ലാം Set ആക്കിയിട്ട് ചക്കപ്പഴം പഴയത് പോലെ ആവുമെന്ന് കരുതിയതാ🤦🏻‍♀️ ദേ കിടക്കുന്നു അടുത്തത്🤦🏻‍♀️ 192
  • @
    @samanwaysen6263 years ago ഉത്തമൻ ഫാൻസ് ആരുമില്ലെന്ന് തോന്നുന്നു . ഉത്തമൻ നന്നായി അഭിനയിക്കുന്നുണ്ട് ഉത്തമൻ ഫാൻസ് ലൈക് അടി ...😍 221
  • @
    @musicmachan38633 years ago ഇത്രതൊക്കെ പരസ്യം കണ്ടിട്ട് ഇതുവരെ ഒരു app കോപ്പും download ചെയ്യാത്ത എത്ര പേരുണ്ട് .....! 😁😬❤️❤️ 417
  • @
    @ashraftdy84983 years ago കാഴ്ചക്കാരുടെ അഭ്യർത്ഥന മാനിച്🙏🙏 കുഞ്ഞുണ്ണിയുടെ പൈസ ഒന്ന് എടുത്തു കൊടുക്കുമോ പാവം ഉത്തമൻ 278
  • @
    @AbdulMajeed-fi6hz3 years ago വീട്ടിൽ zero ആണെങ്കിൽ😭
    നാട്ടിൽ hero ആണ് അവൻ😎
    അതാണ് നമ്മുടെ സുമേഷ് 💥💥
    അവനാണ് എന്റെ hero👍
    49
  • @
    @Jasir_jazz3 years ago തുടർച്ചയായിട്ടുള്ള ഈ episod നിർത്തി
    പഴയ പോലെ ഉള്ള ചക്കപ്പഴം തിരിച്ചു കൊണ്ട് വരൂ....
    331
  • @
    @farihasvlog28193 years ago ഒരു സ്വപ്നം ഉണ്ടാക്കിയ കുഴപ്പം. ഹൊ കേസ് അടി എഴുപത്തായ്യായിരം രൂപയും ഹൊ എന്റെ പൊന്നോ 💥💥😲😲 66
  • @
    @muhammedshammas3343 years ago ചെറിയ പ്രായത്തിൽ തന്നെ സമ്പാദിക്കുന്ന കണ്ണനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ 😂😇😛😍🔥 62
  • @
    @murshidajamshimusic41643 years ago ഉത്തമേട്ടനോട് ആശ ചേച്ചി പറഞ്ഞത് ഒരു പരമ സത്യം ആണ്.. പരുടെയും ഉടായിപ്പ് കാരണം അർഹതപ്പെട്ടവർക്ക് പോലും ഒന്നും kittnnilla 80
  • @
    @funspace65723 years ago ഈ ചക്കപ്പഴം വീട്ടിൽ കുറച്ചെങ്കിലും ബുദ്ധി ഉള്ളത് ആശ ക്ക് ആണ് 😂❤️ 169
  • @
    @purbliss3 years ago ഒരു സ്വപ്നം വ്യാഖ്യാനം വരുത്തി വെച്ച ഗുലുമാൽ ഇപ്പോൾ വീടിൻ്റെ ആധാരം വരെ എത്തി നിൽക്കുന്നു 😑❎
    ഒരു എപ്പിസോഡിൻ്റെ തുടർച്ചയായ എപ്പിസോഡ് നിർത്തൂ ഞങ്ങൾക്ക് ഞങ്ങളുടെ പഴയ ചക്കപ്പഴം മതി 💛💥
    147
  • @
    @sreerajmohan82723 years ago ഇപ്പൊ കുറച്ചു നാളായിട്ട് അമ്പത്തിനായിരതിന്റെ കണക്കാണല്ലോ കാണുന്നത് 👍😎😀🤣 85
  • @
    @amazil5453 years ago ചക്കപ്പഴം ടീവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്ന എത്ര പേരുണ്ട്...!😁❤️❤️ 110
  • @
    @ahmadabdullah83663 years ago Enth paranjalum njangala സുമേഷിനെ തള്ളി പറയല്ല ningal ellavarum ingane thalli paranjal njangakk veshamavooly
    സുമേഷ് ഫാൻസ്‌ ✋️
    75
  • @
    @haleelrahman37823 years ago ഇപ്പൊ ശെരിക്കും മറ്റ് സീരിയലുകളെപ്പോലെ ആയിതുടങ്ങി.. 95
  • @
    @akbar77483 years ago ഈ പ്രശ്നം ഒക്കെ കഴിഞ്ഞു മനോഹരമായ എപ്പിസോഡ് ന് കാത്തിരിക്കുന്നവർ ആരൊക്ക 💯 142
  • @
    @amalpp24863 years ago മുണ്ടും ബ്ലോസും ഏട്ടാ മാലാഖ ഇത്തിരി പ്രായമുള്ള എന്റെ മാലാഖ ഉത്തമൻ പൗളി 😍😍 6
  • @
    @Anzil103 years ago ചക്കപ്പഴം കുടുമ്പത്തിലെ എല്ലാവർക്കും ഇരിക്കട്ടെ ഇന്നത്തെ എന്റെ വക ലൈക്കും ഷെയറും പ്രെത്യേഗിച്ച് ആശക്കും സുമേഷിനും ഒരു ആയിരം ലൈക് 👍👍👍💗👑😍😍 47
  • @
    @glitchff53613 years ago Sherikkum Paranjal😂😂
    Uthaman.. "Moonchi"😂😂
    Edit:Adhyamayittan Ithra Like Okke Kittunnadh😇😁
    Thanks😘😘😍
    52
  • @
    @thuglife__malayalam3 years ago കുഞ്ഞുണിയുടെ പൂതിവെച്ച പൈസ പെട്ടി തുറക്കുന്ന ഒരു എപ്പിസോഡ് വരാൻ ആർക്കൊക്കെയാണ് താൽപര്യം coment 😁🤩😅🙂 86
  • @
    @fyzgaming27273 years ago ഈ തുടർ കഥ പോക്ക് നിർത്തി പഴേ പോലെ കൊണ്ടുവാ ഇപ്പൊ അതികം കോമഡി ഇല്ല ഇങ്ങനെ പോന്നത് കൊണ്ട് കാണാൻ മൂഡ് ഇല്ല ഇത് ഒരുമാതിരി സീരിയൽ പോലെ ആക്കല്ലേ🥴🥴🚶🏻‍♂️ 61
  • @
    @jojo07283 years ago കണ്ണൻ അവിടെ സ്വാന്തമായി വരുമാനം ഉണ്ടാക്കുന്നു. ഞങ്ങൾ ഇവിടെ ചക്കപ്പഴം കണ്ടിരിക്കുന്നു 😅😅😻 121
  • @
    @jaasiscorner...bynoushabaj59933 years ago ഇങ്ങനേം സിമ്പിൾ ആയി പ്രശ്നങ്ങൾ ഉണ്ടാക്കാൻ സുമേഷിനെ കഴിയു... 49
  • @
    @maheshmahe92133 years ago Raffi ikka indayond maathrm aanu ith kaanunnath✌️ 55
  • @
    @dqfanboy65273 years ago തള്ള് കുഞ്ഞുഉണ്ണി
    കുത്തിതിരുപ്പ് സുമ
    ഉറക്കo കിളി
    ഇപ്പോൾ ഇത് ഓക്കേ കാണുന്നില്ല.ആ പഴയ ചക്ക പഴം മതി
    131
  • @
    @dqfanboy65273 years ago ഈ കാഴ്ച്ച കാണുന്ന ലെ സ്വപ്നം :നിർത്തി എന്ന അപമാനിക്കുകയാണോ 😂😄 160
  • @
    @lucky_6983 years ago Ee veedu nte മുകളിൽത്തെ നില കാണണം ഇന്ന് ellavar ഇണ്ടോ🤩 428
  • @
    @akashdath16033 years ago harish kanaran കഴിഞ്ഞാൽ കേൾക്കാൻ രസമുള്ള തള്ള് നമ്മുടെ കുഞ്ഞുണ്ണിയുടെയായിരിക്കും 😅🔥 198
  • @
    @najadvlog90273 years ago 🥳🥳🥳കുഞ്ഞിക്കയുടെ പിറന്നാൾ അല്ലെ ഇന്ന്🥳അത് ഓർമ ഉള്ളവർക്ക് ഇവിടെ കൂടാം 🥳🥳🥳 34
  • @
    @cnl07993 years ago അച്ഛമ്മയുടെ തീരുമാനം polichu ഉത്തമന്റെ മാനസിക അവസ്ഥ കണ്ടു അച്ഛമ്മ എടുത്ത തീരുമാനത്തിൽ എത്ര പേര് യോജിക്കുന്നുണ്ട് 😊😊 6
  • @
    @muhameddhanish44703 years ago ആശ ഈ സമയത്തും അഭിനയിക്കുന്ന ആശക് ഇരിക്കട്ടെ 💖💖 52
  • @
    @tomjoy40903 years ago ഒരു പുതിയ കഥയ്ക്കുവേണ്ടി എത്ര കാലം വെയ്റ്റ് ചയ്യണം. ഈ തുടർകഥ ഒന്ന് മാറ്റുവോ. Please 115
  • @
    @AnshadShajahan3 years ago ഇനി ഈ വീടിന്റെ ആധാരവും ലല്ലു അളിയൻ എടുത്തു പണയം വെച്ചോ 🙄 15
  • @
    @anandbahuleyan3 years ago കുഞ്ഞുണ്ണിയുടെ യഥാർത്ഥ ജോലി കുടുംബം മുഴുവൻ എല്ലാവരും അറിയണം വരുന്ന ഒരു എപ്പിസോഡ് വരണം 😜 25
  • @
    @sanaljayan3 years ago ഇത്രേം കാലം ആയിട്ടും എല്ലാത്തിനേം പോറ്റുന്ന ഗൃഹനാഥനെ സഹായിക്കാത്ത വൃത്തികെട്ട ബന്ധുക്കൾ... അച്ഛമ്മ ചെയ്തത് തന്നെ ശരി.. എല്ലാം ഉത്തമന്റെ പേരിൽ തന്നെ വരട്ടെ 👍 12
  • @
    @MrMessi-ph2in3 years ago ഇതാവണം ലാസ്റ്റ് എപ്പിസോഡ് എന്ന് വിചാരിച്ച് കാണുന്ന ആരെങ്കിലും ഉണ്ടോ💥💥💥🔥🔥🔥🔥😁😁🤪🤪 144
  • @
    @sidharthsn85663 years ago Achamma Oru malakayannu mundum blowsum itta cheriaa malagaa 🥰🥰😂 11
  • @
    @fasalnoor66383 years ago പായിങ്കിളി എല്ലാത്തിനും കൊത്താ
    ൻ നിക്കുന്നദ് /കേരക്ടർ സൂപ്പറാക്ക് 👍👍
    80
  • @
    @chakkappazham-fans9973 years ago ഇപ്പൊ ഇതിൽ നല്ലവണ്ണം pever കാണിക്കുന്നത് അശ ആണ് കാരണം pregnant ആയിട്ടും അഭിനയിക്കുന്നത് അശക്ക്‌ മാത്രമേ kayiyukayallu 169
  • @
    @dqfanboy65273 years ago എപ്പിസോഡ് എന്നിയെങ്കിലും പേര് കൊണ്ട് മാത്രം നിറഞ്ഞു നിൽക്കുന്ന ആളുകകളെ ഒന്ന് കാണിച്ചുടെ 80
  • @
    @jasarjasi32153 years ago ആശയ ദാരിദ്ര്യം ഉള്ളതുകൊണ്ടാണോ ഇങ്ങനെ വലിച്ചു നീട്ടുന്നെ ☹️☹️☹️☹️ 231
  • @
    @hashimmohamed88303 years ago ഒരു ടോപിക്കിൽ തന്നെ എത്ര episode ആണ് 😇🙄 147
  • @
    @hashimmohamed88303 years ago ഒരു പണിക്കും പോവാത്ത സുമേഷിനാണല്ലോ കൂടുതൽ ഫാൻസ്‌ 😇😅 91
  • @
    @purbliss3 years ago സസ്പെൻഷനിൽ ഇരിക്കുന്ന പോലീസുക്കാരന് ഫാൻസ് ഇല്ലേടേ ഇവിടെ 🔥🖤 17
  • @
    @user-ug2bi8ln2q3 years ago കിഡ്നിക്ക് വിലപറഞ്ഞ ഉത്തമൻ ആണ് ഹീറോ 🔥🔥🔥 421
  • @
    @jojo07283 years ago ചക്കപ്പഴം സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ ♥️ 404
  • @
    @samanwaysen6263 years ago ഈ 12 അംഗങ്ങളെയും സ്വന്തം ചെലവിൽ നോക്കുന്ന ഉത്തമനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ 6
  • @
    @sabukp66473 years ago ഈ വീടിന്റെ മുകളിലത്തെ നില കാണിക്കുമോ plzzz😇 135
  • @
    @teamofchakpazam74243 years ago ആധാരം സുമേഷ് ചെറുക്കാനായിരിക്കും എടുത്തത് 🤪 215
  • @
    @muhameddhanish44703 years ago വീടിന്റെ ഓരോ മൂലയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉള്ളത് ശ്രദ്ധിക്കുന്നവർ ഉണ്ടോ ഇവിടെ 😁👇 65
  • @
    @commentonly34563 years ago ഇനി ആധാരം ആരാണ് എടുത്തത് എന്ന അടുത്ത എപ്പിസോഡ് അല്ലേ😁💟 20
  • @
    @dqfanboy65273 years ago ചക്ക പഴം സ്ഥിരമായി യൂട്യൂബിൽ കാണുന്നവർ ഉണ്ടോ എന്ന പോലെ അവർ ഒത്തുചേരണ്ട സ്ഥലം
    👇
    64
  • @
    @jojo07283 years ago കണ്ണൻ അവിടെ സ്വാന്തമായി വരുമാനം ഉണ്ടാക്കുന്നു. ഞാൻ ഇവിടെ ചക്കപ്പഴം കണ്ടിരിക്കുന്നു ♥😅 12
  • @
    @jithin73513 years ago ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😌താങ്ക്യു all❤🤗😌 81
  • @
    @facewarpmobplasticsurgery63173 years ago റാഫി ലൈക്‌ 👍
    ഉറക്കം കമന്റ്‌ ⌨️
    ഏട്ടത്തി ലൈക്‌ 👍
    Uttannan🥰
    80
  • @
    @muhameddhanish44703 years ago ഒരു സ്വപ്ന കണ്ടതിനു എന്തൊക്കെ പ്രേശ്നമാ!... 😍😮😮 35
  • @
    @Ft__alwin3 years ago ഈ എപ്പിസോഡ് കഴിയുബോൾ എങ്കിലും അടുത്ത വിഷയം വരണേ 56
  • @
    @abhishekp96183 years ago കുഞ്ഞുണ്ണിയുടെ പെട്ടി തുറന്നു കാണാൻ ആഗ്രഹം😝😉 30
  • @
    @Sbrnath3 years ago ഇന്നത്തെ എപ്പിസോഡിൽ ക്രൗഡ്‌ ഫണ്ടിങ്ങ്, ഫിഫ്റ്റി ഫിഫ്റ്റി ഷെയർ 😍 കുറച്ചു നന്മ മരങ്ങളെ നൈസ് ആയിട്ട് താങ്ങിയോ എന്നൊരു സംശയം 😍.. എന്തായാലും നല്ലത് 22
  • @
    @muhanmedrifayi31933 years ago Dq birthday status ഇട്ടവർ ലൈക്‌ അടി എത്ര പേര് ഇട്ടു എന്ന് നോക്കാൻ ആണ് ❤❤❤❤👍 33
  • @
    @aminazainulabid48343 years ago ഈ വീട്ടിലെ എല്ലാ ആണുങ്ങളും പൈസ എന്ന് പറഞ്ഞാ കമഴ്ന്നു വീഴും 40
  • @
    @alnihalvp3 years ago ചക്കപഴം യൂട്യൂമ്പിൽ മാത്രം കാണുന്നവർ ഒന്നു വന്നേ........👍👍👍👍 60
  • @
    @adithbiju79843 years ago ലാളിത്തമ്മയ്ക്കു പച്ചകൊടി എന്ന് പറഞ്ഞു ഭിഷണിപ്പെടുത്തിയാൽ പോരേയിരുന്നോ 🤔 48
  • @
    @amspoker94763 years ago കണ്ണടച്ചാൽ ചേട്ടന്റെ കിഡ്‌നി ടെ മുഖം മനസിൽ വരും...... ലെ. സുമേഷ്....😀😀😀 16
  • @
    @sheroza46343 years ago ഈ സീരിയലിന്റെ മെയിൻ highlight ഈ വീടാണ് 44
  • @
    @jithin73513 years ago ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😌താങ്ക്യു all😌❤🤗😌😌 36
  • @
    @misriyanaushad82733 years ago കുഞ്ഞുണ്ണി പെട്ടി തുറന്നോ എന്ന് അറിയാൻ ആകാംഷയൊടെ വന്ന ഞാൻ🤓😌 4
  • @
    @purbliss3 years ago ചക്കപ്പഴത്തിലെ വീട് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 💓
    നല്ല ambiance ഉള്ള വീട് 😻
    41
  • @
    @ExploreWithArju3 years ago സുമേഷിന്റെ പവർ കാണിച്ച് കൊടുക്ക് മക്കളെ..... 😹❤️🔥 22
  • @
    @purbliss3 years ago സുപ്രിയയെ ഒരു എപ്പിസോഡിൽ എങ്കിലും കൊണ്ടു വരണം എന്നു ആഗ്രഹമുള്ളവർ ഉണ്ടാ 😻❣️ 6
  • @
    @abdullatheefk48053 years ago പൈകിളി സീരിയസ് ആവുമ്പോൾ രസമില്ല പഴയ പൈങ്കിളിയെ miss ചെയുന്നവർ undo 11
  • @
    @user-gh2fd8kg6v3 years ago ചക്ക പഴത്തിന്ന് പ്രേത്യേകമായി ഒരു youtube ചാനൽ വേണം എന്നുള്ളവർ ഉണ്ടോ 😟 10
  • @
    @raihuvaavaofficial62563 years ago നമ്മ്‌ടെ കണ്ണൻ മോൻ ഫാൻസ്‌ ഇവിടെ വായോ✨️❤ 75
  • @
    @anzilbinazeez4253 years ago Chakkappazham aadhyathe athra oru gum illa.... 20
  • @
    @instagramreels56063 years ago ഈ ചെറു പ്രായത്തിൽ തന്നെ കണ്ണൻ സ്വന്തമായി വരുമാനം ഉണ്ടാക്കുന്നത് 🤩🤩 5
  • @
    @rj47903 years ago ചക്കപ്പഴം 1 TO 207 EPISODE കണ്ടവർ LIKE👍 42
  • @
    @AnasAnas-ih3go3 years ago Ithupole thanne aayirunnu uppum mulaginte oru samayathe episodum ashaya daridram undayirinnu
    അത് പോലെ ആയി chakkapazavum
    5
  • @
    @momoland55473 years ago പോലീസ് ആണെണേലും ശിവൻ പുറത്ത് പോയപ്പോൾ മാസ്ക് വച്ചിട്ടില്ല. ആരെങ്കിലും ശ്രദ്ധിച്ചോ 14